Junior Red Cross
Kerala
B Level Examination (2022-23) 2023 ഫെബ്രുവരി 9 വ്യാഴം രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 12.30 മണി വരെ

News and Events

Keep track of our activities and upcoming events.

Feb 02, 2023
B Level Examination (2022-23) 2023 ഫെബ്രുവരി 9 വ്യാഴം രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 12.30 മണി വരെ
B Level Examination (2022-23) 2023 ഫെബ്രുവരി 9 വ്യാഴം രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 12.30 മണി വരെ
Feb 02, 2023
A Level Exam(2022-23)& A Level Say Exam(2021-22) 2023ഫെബ്രുവരി 8ബുധന്‍ രാവിലെ 11 to 12.30 മണി വരെ
A Level Examination (2022-23) & A Level SAY Examination (2021-22) 2023 ഫെബ്രുവരി 8ബുധന്‍‍‍ രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 12.30 മണി വരെ
Jan 28, 2023
സി ലെവല്‍ പരീക്ഷ 30-01-23, രാവിലെ 11to 12.30വരെ.ചോദ്യങ്ങള്‍ ഡൗൺലോഡ് ചെയ്ത് പരീക്ഷനടത്താവുന്നതാണ്
ഈ വര്‍ഷത്തെ സി ലെവല്‍ പരീക്ഷ ഓൺലൈന്‍ പരീക്ഷആയിരിയ്ക്കില്ല.‍സിലെവല്‍ പരീക്ഷ 2023 ജനുവരി 30 തിങ്കളാഴ്ച്ച ‍ രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 12.30 മണി വരെയാണ്. ഈ വെബ്സൈറ്റിൽ നിന്നും ലോഗിൻ ചെയ്ത് പരീക്ഷാ ദിവസം 2023 ജനുവരി 30തിങ്കളാഴ്ച്ച രാവിലെ 10.15മണി മുതൽ ചോദ്യങ്ങള്‍ ഡൗൺലോഡ് ചെയ്ത് പരീക്ഷനടത്തേണ്ടതാണ്.അര്‍ഹരായ എല്ലാ കുട്ടികള്‍ക്കും പരീക്ഷ എഴുതുവാന്‍ അവസരം നല്‍കുന്നതാണ്. സി ലെവല്‍ പരീക്ഷയ്ക്ക് സെ പരീക്ഷ ഉണ്ടാകില്ല. അതിനാല്‍ ഒരു കുട്ടിയുടേയും അവസരം നഷ്ടപ്പെടാതെ ശ്രദ്ധിക്കേണ്ടതാണ്. എല്ലാ കുട്ടികള്‍ക്കുംവിജയാശംസകള്‍
Jan 17, 2023
2022 - 23 ലെ സി ലെവൽ പരീക്ഷ 2023 ജനുവരി 30
2022 - 23 ലെ സി ലെവൽ പരീക്ഷ 2023 ജനുവരി 30
Jan 07, 2023
2021 - 22 ലെ ബി ലെവൽ സെ പരീക്ഷ ( ഇപ്പോള്‍ 10 ലെ കുട്ടികള്‍ക്ക്) 2023 ജനുവരി 13 (വെള്ളി)
2021 - 22 ലെ ബി ലെവൽ സെ പരീക്ഷ ( ഇപ്പോള്‍ 10 ലെ കുട്ടികള്‍ക്ക്) 2023 ജനുവരി 13 (വെള്ളി)