Junior Red Cross
Kerala
ജൂനിയര്‍ റെ‍ഡ് ക്രോസ് സി ലെവല്‍ പരീക്ഷ മാര്‍ക്ക് എന്‍ട്രീ സമയം നാളെ 5-12-24 ന് 5 മണി വരെ

News and Events

Keep track of our activities and upcoming events.

Dec 05, 2024
ജൂനിയര്‍ റെ‍ഡ് ക്രോസ് സി ലെവല്‍ പരീക്ഷ മാര്‍ക്ക് എന്‍ട്രീ സമയം നാളെ 5-12-24 ന് 5 മണി വരെ
ജൂനിയര്‍ റെ‍ഡ് ക്രോസ് സി ലെവല്‍ പരീക്ഷ മാര്‍ക്ക് എന്‍ട്രീ സമയം നാളെ 5-12-24 ന് 5 മണി വരെ
Dec 04, 2024
ജൂനിയര്‍ റെ‍ഡ് ക്രോസ് എ ലെവല്‍ പരീക്ഷ 2025 ജനുവരി 17 വെള്ളി 2 മണിയ്ക്ക്
ജൂനിയര്‍ റെ‍ഡ് ക്രോസ് എ ലെവല്‍ പരീക്ഷ 2025 ജനുവരി 17 വെള്ളി 2 മണിയ്ക്ക്.2025 ജനുവരി 17 വെള്ളി ഉച്ചയ്ക്ക് 12 മണിയ്ക്ക്.ചോദ്യപേപ്പര്‍ കൃത്യമായി വെബ് സൈറ്റില്‍ നിന്നും ‍‍ഡൗൺലോ‍‍ഡ് ചെയ്ത് പ്രിന്റ് എടുത്ത് കുട്ടികള്‍ക്ക് നല്കി പരീക്ഷ നടത്താവുന്നതാണ്.അന്നേദിവസം 4 മണി മുതല്‍ മാര്‍ക്ക് എന്‍ട്രീ നടത്താവുന്നതാണ്.
Dec 02, 2024
2024-25 അധ്യയന വര്‍ഷത്തെ ജൂനിയര്‍ റെ‍ഡ് ക്രോസ് സി ലെവല്‍ പരീക്ഷ 2024 ഡിസംബര്‍ 4 ബുധന്‍ രാവിലെ 10ന്
2024-25 അധ്യയന വര്‍ഷത്തെ ജൂനിയര്‍ റെ‍ഡ് ക്രോസ് സി ലെവല്‍ പരീക്ഷ 2024 ഡിസംബര്‍ 4 ബുധന്‍ രാവിലെ 10 മണിയ്ക്ക്.
Nov 25, 2024
ജൂനിയര്‍ റെ‍ഡ് ക്രോസ് ബി ലെവല്‍ പരീക്ഷ തിരുവനന്തപുരം ജില്ല - 25/11/24 തിങ്കള്‍ 10 മണിയ്ക്ക്
ജൂനിയര്‍ റെ‍ഡ് ക്രോസ് ബി ലെവല്‍ പരീക്ഷ തിരുവനന്തപുരം ജില്ല 2024 നവംബര്‍ 25 തിങ്കള്‍ 10 മണിയ്ക്ക് .രാവിലെ 9.30 ന് ചോദ്യപേപ്പര്‍ കൃത്യമായി വെബ് സൈറ്റില്‍ നിന്നും ‍‍ഡൗൺലോ‍‍ഡ് ചെയ്ത് പ്രിന്റ് എടുത്ത് കുട്ടികള്‍ക്ക് നല്കി പരീക്ഷ നടത്താവുന്നതാണ്. മാര്‍ക്ക് എന്‍ട്രീ 30/11/2024 ന് അറിയിപ്പ് ലഭിച്ച ശേഷം .
Nov 07, 2024
ജൂനിയര്‍ റെ‍ഡ് ക്രോസ് ബി ലെവല്‍ പരീക്ഷ 2024 നവംബര്‍ 8 വെള്ളി 10 മണിയ്ക്ക്
ജൂനിയര്‍ റെ‍ഡ് ക്രോസ് ബി ലെവല്‍ പരീക്ഷ 2024 നവംബര്‍ 8 വെള്ളി 10 മണിയ്ക്ക് .രാവിലെ 9.30 ന് ചോദ്യപേപ്പര്‍ കൃത്യമായി വെബ് സൈറ്റില്‍ നിന്നും ‍‍ഡൗൺലോ‍‍ഡ് ചെയ്ത് പ്രിന്റ് എടുത്ത് കുട്ടികള്‍ക്ക് നല്കി പരീക്ഷ നടത്താവുന്നതാണ്.അന്നേദിവസം 2 മണി മുതല്‍ മാര്‍ക്ക് എന്‍ട്രീ നടത്താവുന്നതാണ്.
Oct 13, 2024
ജീന്‍ ഹെന്‍റീ ‍ഡുനന്റ് സ്‍മാരക ക്വിസ്സ് മത്സരം 2024 ,സബ് ജില്ല തലം17-10-2024വ്യാഴം 2pm
ജീന്‍ ഹെന്‍റീ ‍ഡുനന്റ് സ്‍മാരക ക്വിസ്സ് മത്സരം 2024 സ്‍കൂള്‍ തല മത്സരം -- 2024 ഒക്ടോബര്‍ 10 വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 2 മണി സബ് ജില്ല തല മത്സരം -- 2024 ഒക്ടോബര്‍ 17 വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 2 മണി ,(സ്‍കൂള്‍ തലത്തില്‍ വിജയിച്ച ഒന്നും,രണ്ടും സ്ഥാനം ലഭിച്ച കുട്ടികള്‍ ടീമായി മത്സരിക്കണം)
Aug 01, 2024
എ ലെവല്‍, ബേസിക് ലെവല്‍ കുട്ടികലെ സൈറ്റില്‍ ചേർക്കാനുള്ള സമയം അവസാനിക്കുകയാണ്.
എ ലെവല്‍, ബേസിക് ലെവല്‍ കുട്ടികലെ സൈറ്റില്‍ ചേർക്കാനുള്ള സമയം അവസാനിക്കുകയാണ്.ഉടന്‍ ജില്ലാ കോ ഓര്‍‍ഡിനേറ്ററുമായി ബന്ധപ്പെടുക.
Aug 01, 2024
2024 - 25 വർഷത്തെ സ്കൂൾ അപ്ഡേഷന്‍ അവസാനിക്കുകയാണ്.ഉടന്‍ ജില്ലാ കോ ഓര്‍‍ഡിനേറ്ററുമായി ബന്ധപ്പെടുക.
2024 - 25 വർഷത്തെ സ്കൂൾ അപ്ഡേഷന്‍ അവസാനിക്കുകയാണ്.ഉടന്‍ ജില്ലാ കോ ഓര്‍‍ഡിനേറ്ററുമായി ബന്ധപ്പെടുക.
News and Events
Login