ജൂനിയര്‍ റെഡ് ക്രോസ് എ,ബി ലെവല്‍ പരീക്ഷകള്‍ 2024 ഫെബ്രുവരി 3ന് രാവിലെ 11മണിയ്ക്ക്.
* രാവിലെ 9 മണിയ്ക്ക് ചോദ്യപേപ്പർ JRCവെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കുവാനാകും.
* 11 മണിയ്ക്ക് ചോദ്യപേപ്പർ കുട്ടികൾക്ക് നൽകി പരീക്ഷ നടത്തി പൂർത്തീകരിക്കുക.
*മൂല്യ നിർണ്ണയം പൂർത്തിയാക്കി അന്നേ ദിവസം 3.30 മുതൽ JRC വെബ് സൈറ്റിൽ മാർക്ക് എൻട്രീ നടത്തി തുടങ്ങാവുന്നതാണ്. ഫെബ്രുവരി 6 ന് വൈകിട്ട് 5 മണിയ്ക്ക് മുൻപായി മാർക്ക് എൻട്രീ പൂർത്തിയാക്കിയിരിക്കണം.
Jan 10, 2024
ജൂനിയര്‍ റെഡ് ക്രോസ് സി ലെവല്‍ പരീക്ഷ 2024 ജനുവരി 11ന് രാവിലെ 11മണിയ്ക്ക്.
ജൂനിയര്‍ റെഡ് ക്രോസ് സി ലെവല്‍ പരീക്ഷ 2024 ജനുവരി 11ന് രാവിലെ 11മണിയ്ക്ക് .രാവിലെ 10 മണിയ്ക്ക് വെബ് സൈറ്റില്‍ നിന്നും ചോദ്യപേപ്പറുകള്‍ ഡൗൺലോഡ് ചെയ്ത് എടുത്ത് പരീക്ഷ നടത്തുകയും തുടര്‍ന്ന് മൂല്യ നിര്‍ണ്ണയം നടത്തി ഉച്ചകഴിഞ്ഞ്3 മണി മുതല്‍ വെബ് സൈറ്റില്മാര്ക്ക് എന്ട്രീ നടത്തി തുടങ്ങാവുന്നതുമാണ്.
Nov 09, 2023
എ ലെവല്‍, ബേസിക് ലെവല്‍ കുട്ടികലെ സൈറ്റില്‍ ചേർക്കാനുള്ള സമയം അവസാനിച്ചു
എ ലെവല്‍, ബേസിക് ലെവല്‍ കുട്ടികലെ സൈറ്റില്‍ ചേർക്കാനുള്ള സമയം അവസാനിച്ചു